Gillette Fusion Animation

Saturday, September 12, 2009

Gillette Fusion Animation done by 3d studio Max & Adobe After Effects

4 comments:

വീകെ said...

നന്നായിരിക്കുന്നു.

പള്ളിക്കുളം.. said...

കിനാവന് ഇങ്ങനെ ഒരിടം കൂടി ഉണ്ടായിരുന്നത് ഇപ്പോഴാണറിയുന്നത്. ഡിജിറ്റൽ പെയിന്റിംഗിന്റ്റെയും 3D മോഡലിംഗിന്റേയുമൊക്കെ ഒരു ആരാധകനാണേ ഈയുള്ളവൻ. CG SOCIETY (http://www.cgsociety.org) യിൽ പോയി വായും പൊളിച്ചു നിൽക്കലാണ് സ്ഥിരം തൊഴിൽ. എന്തൊക്കെയാ അവരവിടെ ചെയ്തു വെച്ചിരിക്കുന്നത്. ഭയങ്കരം! ലോകത്തിലെ ഏറ്റവും ക്രിയേറ്റീവ് ആയിട്ടുള്ളവർ ഒരുപക്ഷേ ഡിജിറ്റൽ കലാകാരന്മാരായിരിക്കും.

ഈ വർക്ക് ഫാസ്റ്റ് ആയിട്ട് കാണുന്നതുകൊണ്ടാവും ആനിമേഷൻ ഒരു സുഖം തോന്നിയില്ല.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഇതു വളരേ ഉഷാറാക്കി..!! പുതുമയുടെ മണമുണ്ട്..!! കൊടുകൈ..!!

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP